ഗുണ്ടർട്ട് സ്കൂൾ സംരക്ഷിക്കാൻ സംരക്ഷണ സമിതി

തലശ്ശേരി: ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്കൂൾ നിർത്തലാക്കാനുള്ള മാനേജ്മൻെറി​ൻെറ നീക്കം തടയുന്നതിനും സ്കൂൾ സംരക്ഷിക്കുന്നതിനും പരിസരവാസികളുടെ നേതൃത്വത്തിൽ സംരക്ഷണ സമിതി രൂപവത്കരിച്ചു. നഗരസഭാംഗം എ.വി. ശൈലജയുടെ അധ്യക്ഷതയിൽ പീപ്​ൾസ് മൂവ്മൻെറ്​ സംസ്ഥാന പ്രസിഡൻറ്​ ഇ. മനീഷ് ഉദ്ഘാടനം ചെയ്തു. സന്തോഷ് ഇല്ലോളിൽ മൂർക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. എം.പി. അരവിന്ദാക്ഷൻ, പി.കെ. ആശ, എം. രാജേന്ദ്രൻ, പി. ഷാജിത്ത്, പി.വി. സിറാജുദ്ദീൻ, യു. ലക്ഷ്മണൻ, സി.എച്ച്. അനൂപ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.