ടി.വി നൽകി

ഉരുവച്ചാൽ: ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ 94 -95 ബാച്ച്​ പൂർവവിദ്യാർഥികളുടെ വാട്​സ്​ആപ്​ കൂട്ടായ്മയിൽ രണ്ട് വിദ്യാർഥികൾക്ക് ടി.വിയും രണ്ടുപേർക്ക്​ മൊബൈൽ ഫോണും നൽകി. പി. ശ്രീനാഥ്, കെ.എം. ജസീർ, ഷൈനി കരേറ്റ, എം. ബിന്ദു എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.