ഓണക്കിറ്റ് വിതരണം

പയ്യന്നൂർ: കിഴക്കെ കണ്ടങ്കാളി ചട്ടിയൂർ ഭഗവതി മുത്തപ്പൻ മഠപ്പുര ദേവസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തെയ്യം കലാകാരന്മാർക്ക് ചെയ്തു. വാർഡ് മെംബർ പി.കെ. പ്രസീത ഉദ്ഘാടനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.