തളിപ്പറമ്പിൽ മൂന്നുപേർക്ക് കടിയേറ്റു

തളിപ്പറമ്പ്: കടമ്പേരിയിലെ പെരിങ്ങീൽ ശാന്ത (60), കണ്ടൻ കമല (65), പി.പി. സൻഹ റാഫി (ആറ്) എന്നിവർക്ക്​ നായ്​ കടിയേറ്റു. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. അയൽവാസികളായ മൂവരെയും സ്വന്തം വീട്ടുമുറ്റത്ത് വെച്ചാണ്​ നായ്​ അക്രമിച്ചത്. ജില്ല ആശുപത്രിയിൽ ചികിത്സ തേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.