നാളെ വൈദ്യുതി മുടങ്ങും

മാഹി: തിങ്കളാഴ്​ച രാവിലെ 8.30 മുതൽ നാലുവരെ കുഞ്ഞിപ്പുര മുക്ക്, കസ്തൂർബ ഗാന്ധി സ്കൂൾ പരിസരം, കോഹിനൂർ, ചെമ്പ്ര വയൽ, പി.എം.ടി ഷെഡ്, ചാലക്കര, പോന്തയാട്ട്, ചാലക്കര വയൽ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.