ഒാൺലൈൻ ആരോഗ്യ ക്ലാസ്

ഒാൺലൈൻ ആരോഗ്യ ക്ലാസ് ശ്രീകണ്ഠാപുരം: ചുഴലി വിജ്ഞാന പോഷിണി വായനശാലയിൽ ആഹാരവും ആരോഗ്യ ശീലവും വിഷയത്തിൽ ഓൺലൈൻ ക്ലാസ്​ സംഘടിപ്പിച്ചു. മഹാത്മ പ്രകൃതി ചികിത്സാകേന്ദ്രത്തിലെ ഡോ. സോന രാമാനുജൻ ക്ലാസ്​ നയിച്ചു. ഇ. ജനാർദനൻ അധ്യക്ഷത വഹിച്ചു. ടി.വി.ഒ. സുനിൽ കുമാർ, കെ.എം. ശോഭന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.