തലശ്ശേരിയിൽ വ്യാപാരം വൈകീട്ട്​ ആറുവരെ

തലശ്ശേരി: ഒാണം പ്രമാണിച്ച് തല​േശ്ശരിയി​െല വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനസമയം വൈകീട്ട് ആറുവരെയായി നീട്ടി. മട്ടാമ്പ്രത്തെ മൊത്ത വ്യാപാരം, മത്സ്യ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ് എന്നിവയുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടില്ല. തിങ്കളാഴ്ച ചേരുന്ന കോവിഡ് സുരക്ഷ ടീം അവലോകന യോഗത്തിനുശേഷം ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.