ആലക്കോട്ട്​ റേഷൻ കട അടപ്പിച്ചു

ആലക്കോട്: പഞ്ചായത്ത്​ 10ാം വാർഡിലെ ഒരു കുടുംബത്തിലെ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. യുവാവി​ൻെറ കുടുംബാംഗങ്ങൾ ആലക്കോട് ടൗണിലെ വിവിധ കടകളിൽ നടത്തിയ സമ്പർക്കത്തെത്തുടർന്ന്​ റേഷൻ കട ഉൾപ്പെടെ പത്തോളം കടകൾ ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് അടപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.