തുക കൈമാറി

പയ്യന്നൂർ: കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തി​ൻെറ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിലേക്ക് ലൈബ്രറി കൗൺസിൽ സംഭാവന നൽകി. പഞ്ചായത്ത് നേതൃസമിതിക്ക് വേണ്ടി പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ 43,100 രൂപ കൈമാറി. പഞ്ചായത്തിലെ അഫിലിയേറ്റ് ചെയ്ത വായനശാലകളിൽനിന്നാണ്‌ തുക സമാഹരിച്ചത്. പഞ്ചായത്ത് പ്രസിഡൻറ്​ പി. ഉഷ ഫണ്ട്​ ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.