വിദ്യാർഥിനിക്ക്​ അഴീക്കോട് സ്നേഹതീരത്തി​െൻറ കൈത്താങ്ങ്​

വിദ്യാർഥിനിക്ക്​ അഴീക്കോട് സ്നേഹതീരത്തി​ൻെറ കൈത്താങ്ങ്​ അഴീക്കോട്​: ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ അഴീക്കോ​ട്ടെ ബി.കോം വിദ്യാർഥിനിക്ക്​ അഴിക്കോട് സ്നേഹതീരം വാട്​സ്​ആപ്​ ഗ്രൂപ്പി​ൻെറ കൈത്താങ്ങ്​. വിദ്യാർഥിനിയുടെ പ്രയാസം ശ്രദ്ധയിൽപെട്ട ഗ്രൂപ്​ അഡ്​മിൻ ശംസുദ്ദീൻ പൊയ്ത്തുംകടവി​ൻെറ നേതൃത്വത്തിൽ 24 മണിക്കൂറിനകം പുതിയ ഫോൺ ലഭ്യമാക്കി. അഴീക്കോട് ഗ്രാമപഞ്ചായത്ത് മെംബറും മഹല്ല് പ്രസിഡൻറുംകൂടിയായ കെ.വി. അഷ്‌റഫ്‌, ഗ്രൂപ്​ മെംബർ ജുനൈദ് ഇസ്മായിൽ തുടങ്ങിയവരും സഹകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.