കാക്കയങ്ങാട്-പേരാവൂർ റോഡിൽ ഗതാഗത നിയന്ത്രണം

ഇരിട്ടി: മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ കാക്കയങ്ങാട് മുതൽ കല്ലേരിമലവരെയുള്ള റോഡരികിലെ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതി‍ൻെറ ഭാഗമായി കാക്കയങ്ങാട്-പേരാവൂർ റോഡിൽ വെള്ളിയാഴ്​ച രാവിലെ ഒമ്പതു​ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പേരാവൂരിൽനിന്നും ഇരിട്ടിയിലേക്കും ഇരിട്ടിയിൽനിന്ന് പേരാവൂരിലേക്കും പോകുന്ന വാഹനങ്ങൾ പെരുമ്പുന്ന എടത്തൊട്ടി വഴി പോകണമെന്ന് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ബാബു ജോസഫ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.