അവശ സര്‍ക്കസ് കലാകാരന്മാര്‍ക്ക് പെന്‍ഷന്‍

കണ്ണൂർ: അവശ സര്‍ക്കസ് കലാകാരന്മാര്‍ക്കുള്ള 2020 ഏപ്രില്‍, മേയ് മാസങ്ങളിലെ സര്‍ക്കസ് പെന്‍ഷനായ 2400 രൂപ മണിയോർഡറായി വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.