റോഡ് ഉദ്ഘാടനം

ഇരിക്കൂർ: കൂടാളി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്​ത കൃഷ്​ണപിള്ള സ്​മാരക റോഡ് പഞ്ചായത്ത് പ്രസിഡൻറ് പി.പി. നൗഫൽ ഉദ്ഘാടനം ചെയ്​തു. വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ.വി. കൃഷ്​ണൻ അധ്യക്ഷത വഹിച്ചു. ഇ.പി. ജയേഷ്, കെ.പി. ഷജീറ, സി.കെ. രാഘവൻ മാസ്​റ്റർ, മാടഞ്ചേരി നാരായണൻ, കെ. അജിത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.