വൈദ്യുതി മുടങ്ങും

കണ്ണൂർ: പാപ്പിനിശ്ശേരി വൈദ്യുതി സെക്​ഷന്‍ പരിധിയിലെ പഞ്ചായത്ത്, വേളാപുരം, വേളാപുരം കോളനി, നരയന്‍കുളം, മെര്‍ലി റോഡ്, ചുങ്കം, പാമ്പാല എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ . തലശ്ശേരി: സൗത്ത് സെക്​ഷന്‍ പരിധിയില്‍ വരുന്ന പെരുന്താറ്റില്‍, ചിട്ടിമുക്ക് ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ . പെരളശ്ശേരി: സെക്​ഷന്‍ പരിധിയില്‍ വരുന്ന പാറേക്കുണ്ട്, പൊതുവാച്ചേരി, മണിക്കീല്‍ അമ്പലം, ഇരിവേരിക്കാവ്, ഇരിവേരി കനാല്‍, അലുവ പീടിക ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.