ടി.വി കൈമാറി

ചൊക്ലി: രാജീവ് ഗാന്ധി ജന്മദിനത്തിനോടനുബന്ധിച്ച് ഒ.ഐ.സി.സി ഖത്തർ ഇൻകാസ് തലശ്ശേരി അസംബ്ലി കമ്മിറ്റിയുടെ സഹായത്തോടെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി റഹീം റയ്യാൻ സ്മരണാർഥം നിർധനരായ വിദ്യാർഥികൾക്കുള്ള ടി.വികൾ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ കെ. കമൽജിത്ത്, വിനീഷ് ചുള്ളിയാൻ എന്നിവർ ചേർന്ന് അധ്യാപകർക്ക് ടി.വികൾ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.