ഹോമിയോ മരുന്ന് വിതരണം

പയ്യന്നൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തു. പയ്യന്നൂരിലെ മാധ്യമ പ്രവർത്തകർ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർക്കാണ് ഗ്ലോബൽ ഹോമിയോപ്പതി ലവേഴ്സ് ഫോറം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മരുന്ന് വിതരണം ചെയ്തത്. ഫോറം ജില്ല കൺവീനർ ഡോ. കെ. രാജേഷ് കുമാർ ഉദ്​ഘാടനം ചെയ്തു. പയ്യന്നൂർ പ്രസ് ഫോറത്തിനുവേണ്ടി സെക്രട്ടറി പ്രകാശൻ പയ്യന്നൂരും ഓട്ടോറിക്ഷ തൊഴിലാളി യൂനിയനുവേണ്ടി​ (സി.ഐ.ടി.യു) കെ.വി. ചന്ദ്രനും മരുന്ന് ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.