Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹോമിയോ മരുന്ന് വിതരണം

ഹോമിയോ മരുന്ന് വിതരണം

text_fields
bookmark_border
പയ്യന്നൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തു. പയ്യന്നൂരിലെ മാധ്യമ പ്രവർത്തകർ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർക്കാണ് ഗ്ലോബൽ ഹോമിയോപ്പതി ലവേഴ്സ് ഫോറം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മരുന്ന് വിതരണം ചെയ്തത്. ഫോറം ജില്ല കൺവീനർ ഡോ. കെ. രാജേഷ് കുമാർ ഉദ്​ഘാടനം ചെയ്തു. പയ്യന്നൂർ പ്രസ് ഫോറത്തിനുവേണ്ടി സെക്രട്ടറി പ്രകാശൻ പയ്യന്നൂരും ഓട്ടോറിക്ഷ തൊഴിലാളി യൂനിയനുവേണ്ടി​ (സി.ഐ.ടി.യു) കെ.വി. ചന്ദ്രനും മരുന്ന് ഏറ്റുവാങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story