അടക്കാത്തോട്ടിൽ വീട് കത്തിനശിച്ചു

കേളകം: അടക്കാത്തോട്ടിൽ വീടിന് തീപിടിച്ചു. തിരുമനശ്ശേരിയിൽ തങ്കച്ച​ൻെറ വീടിനാണ് തീപിടിച്ചത്. അടുക്കള ഭാഗികമായി കത്തിനശിച്ചു. നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. ബുധനാഴ്​ച 12.30ഓടെയാണ് തീപിടിത്തം ഉണ്ടായത്. അടുക്കളയിൽനിന്ന് തീ പടർന്നതാണ് അപകട കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.