Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 11:58 PM GMT Updated On
date_range 2020-08-20T05:28:04+05:30അടക്കാത്തോട്ടിൽ വീട് കത്തിനശിച്ചു
text_fieldsകേളകം: അടക്കാത്തോട്ടിൽ വീടിന് തീപിടിച്ചു. തിരുമനശ്ശേരിയിൽ തങ്കച്ചൻെറ വീടിനാണ് തീപിടിച്ചത്. അടുക്കള ഭാഗികമായി കത്തിനശിച്ചു. നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. ബുധനാഴ്ച 12.30ഓടെയാണ് തീപിടിത്തം ഉണ്ടായത്. അടുക്കളയിൽനിന്ന് തീ പടർന്നതാണ് അപകട കാരണം.
Next Story