ഡോ. എസ്.​ അബ്്ദുറഹ്മാൻ

മംഗളൂരു: കർണാടക മുസ്​ലിം ജമാഅത്ത് സംസ്​ഥാന സെക്രട്ടറിയും മംഗലാപുരം പി.എ എൻജിനീയറിങ്​​ കോളജ് പ്രഫസറുമായ ഡോ. എസ്​. അബ്​ദുറഹ്മാൻ (61) നിര്യാതനായി. കർണാടകയിൽ സുന്നീ സംഘടന ശക്തിപ്പെടുത്തുന്നതിൽ നേതൃത്വം നൽകിയ അബ്​ദുറഹ്മാൻ എസ്.വൈ.എസ്, എസ്.എസ്​.എഫ് സംസ്​ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റസിയ. മക്കൾ: സാജിദ, ശാഹിദ, ശാമിദ, സാബിത, റമീസ, ഷാക്കിറ, മുബശ്ശിർ, മുസമ്മിൽ. ജാമാതാക്കൾ: ഹമീദ്, അനീസ്​, നിയാസ്​. സഹോദരങ്ങൾ: മൂസൽ മദനി (കേരള മുസ്​ലിം ജമാഅത്ത് മഞ്ചേശ്വരം സോൺ പ്രസിഡൻറ്), ഉസ്​മാൻ, ആയിമുമ്മ, ബീഫാത്തിമ. obit ksd abdurahiman angineer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.