വൈദ്യുതി മുടങ്ങും

അഴീക്കോട്: വൈദ്യുതി സെക്​ഷന്‍ പരിധിയിലെ പൂതപ്പാറ, ചെമ്മരശ്ശേരിപ്പാറ, മീന്‍കുന്ന്, വലിയപറമ്പ്, കല്ലടത്തോട് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ . കണ്ണൂര്‍: ടൗണ്‍ പടന്നപ്പാലം സബ്‌സ്​റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ച 12 വരെ കണ്ണൂര്‍ ടൗണ്‍ സബ്സ്​റ്റേഷനില്‍ നിന്നുള്ള . ചൊവ്വ: സെ്​ക്ഷന്‍ പരിധിയിലെ അമാന ടൊയോട്ട, എവണ്‍കോള, ചാല 12 കണ്ടി, നിഷറോഡ്, മനോരമ, തോട്ടട ടൗണ്‍, ശ്രീനിവാസ് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ ആറുവരെ . കാടാച്ചിറ: സെക്​ഷന്‍ പരിധിയിലെ ഊര്‍പ്പഴശ്ശിക്കാവ്, മൈദ, എക്സ് എന്‍ റബര്‍, കോസോര്‍ മൂല ട്രാൻസ്​ഫോർമര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെയും കോട്ടൂര്‍ കനാല്‍, എയര്‍ടെല്‍ കോട്ടൂര്‍, ഓഫിസ്, തൃക്കപാലം, കാടാച്ചിറ ടൗണ്‍ എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയും . ചക്കരക്കല്‍: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ ചൂള മുത്തപ്പന്‍, സഹാറ പ്ലാസ, ചൂള, ചക്കരക്കല്‍ പെട്രോള്‍ പമ്പ്, സുന്ദര്‍ രാജ്, ചക്കരക്കല്‍ ബസ്​സ്​റ്റാന്‍ഡ്, സപ്ന മാര്‍ട്ട്, തവക്കല്‍, മലബാര്‍ സിമൻറ്, സഹകാരി, ക്ലിനിക്, നാലാംപീടിക, കാവിന്‍ മൂല, ചക്കരക്കല്‍, ടൂള്‍ മാജിക്, കമ്യൂണിറ്റി ഹാള്‍, നാഗമുക്ക്, ഗോകുലം, കെ.കെ. ലഷര്‍, മുട്ടിലച്ചിറ, കുളം ട്രാന്‍സ്ഫോർമര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ . വേങ്ങാട്: സെക്​ഷന്‍ പരിധിയില്‍ കായലോട്, കുട്ടിച്ചാത്തന്‍ മഠം, ഓലായിക്കര, പാച്ചപ്പൊയ്ക ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ മൂന്നുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.