ആലക്കോട്, ഉദയഗിരി പഞ്ചായത്തുകൾ കണ്ടെയ്ൻമെൻറ് സോണുകൾ

ആലക്കോട്, ഉദയഗിരി പഞ്ചായത്തുകൾ കണ്ടെയ്ൻമൻെറ് സോണുകൾ ആലക്കോട്: ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിൽ കണ്ടെയ്ൻമൻെറ് സോണുകൾ നിലവിൽവന്നു. ഉദയഗിരി പഞ്ചായത്തിലെ ലഡാക്ക്, മൂന്നാം തോട് വാർഡുകളാണ് രണ്ടു കണ്ടെയ്ൻമൻെറ് സോണുകൾ. അരിവിളഞ്ഞപൊയിൽ ടൗൺ അടച്ചു. ലഡാക്കിൽ കണ്ടെയ്ൻമൻെറ് കാലാവധി കഴിഞ്ഞെങ്കിലും ഒഴിവാക്കിയിട്ടില്ല. ആലക്കോട് പഞ്ചായത്തിലെ തിമിരി, നെടുവോട് വാർഡുകൾ കണ്ടെയ്ൻമൻെറ് സോണുകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.