കലുങ്ക് നിർമാണം പാതിവഴിയിൽ; യാത്ര അപകട ഭീഷണിയിൽ

ഇരിട്ടി: കലുങ്ക് നിർമാണം പാതിവഴിയിൽ നിലച്ചതോടെ ഇരിട്ടി -വികാസ് നഗർ റോഡിൽ യാത്ര അപകട ഭീഷണിയിലായി. മൂന്നു മാസം മുമ്പ്​ നിർമാണം നിലച്ച കലുങ്ക്​ പ്രവൃത്തി പുനരാരംഭിച്ചില്ല. എം.എൽ.എ ഫണ്ടുപയോഗിച്ചുള്ള നിർമാണം കരാറുകാര​ൻെറ അനാസ്ഥയിലാണ്​ നിലച്ചത്. നാലുമാസം മുമ്പ്​ പ്രവൃത്തി ആരംഭിച്ചെങ്കിലും ഒരു മാസത്തിനുശേഷം കലുങ്കി​ൻെറ ഒരു ഭാഗത്ത്​ മാത്രമാണ് നടത്തിയത്. ഒരു ഭാഗത്ത് മാത്രമാണ് ഓവുചാലും നിർമിച്ചത്. റോഡ്​ മധ്യഭാഗം വലിയ കുഴിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.