കരനെൽ കൃഷിക്ക് മികച്ച തുടക്കം

ചൊക്ലി: ഗ്രാമപഞ്ചായത്തിൽ കരനെൽ കൃഷിക്ക് തുടക്കം. പതിനാറാം വാർഡിലാണ് കൃഷി വിളവെടുപ്പിന്​ തയാറായത്​. പാനൂർ ബ്ലോക്ക് പഞ്ചായത്ത്, ചൊക്ലി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ്​ കൃഷി. കർഷകരായ ടി.ടി.കെ. ശശി, കെ.പി. പ്രകാശൻ, പി.കെ. കുഞ്ഞൻ എന്നിവരാണ് നേതൃത്വം നൽകുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. രാകേഷ്, പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. സപ്​ന എന്നിവർ പാകമായ കൃഷി സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.