കല്യാശ്ശേരി പഞ്ചായത്തിൽ നിയന്ത്രണം കർശനമാക്കി

കല്യാശ്ശേരി: പഞ്ചായത്തിലെ 13, 14, വാർഡുകൾ പൂർണമായും 4, 5 വാർഡുകളിൽ ഉൾപ്പെടുന്ന ചെക്കിക്കുണ്ട് പാറക്കടവ് തോടി​ൻെറ തെക്ക് വശത്തുള്ള പ്രദേശങ്ങളും അടച്ചിടാൻ കല്യാശ്ശേരി പഞ്ചായത്ത് തീരുമാനിച്ചു. ഈ പ്രദേശത്തെ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് പഞ്ചായത്ത് അധികൃതരും കണ്ണപുരം പൊലീസും അറിയിച്ചു. അത്യാവശ്യ സഹായങ്ങൾ ആവശ്യമുള്ളവർ 9847916644, 974480 9998, 9746 999129 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.