സ്വാതന്ത്ര്യ ദിനാഘോഷം

ചൊക്ലി: ജസ്​റ്റ്​ സാംസ്​കാരിക വേദി സ്വാതന്ത്യദിനം ആഘോഷിച്ചു. ജസ്​റ്റ്​ പ്രസിഡൻറ്​ കെ.പി. ദയാനന്ദ​ൻെറ അധ്യക്ഷതയിൽ അഡ്വ. പി.കെ. രവീന്ദ്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പെരിങ്ങത്തൂർ വൈസ് മെൻസ് ക്ലബ്​ മികച്ച വിജയം കൈവരിച്ച രണ്ട് സ്​കൂളുകളെ ആദരിച്ചു. എൻ.എ.എം ഹയർ സെക്കൻഡറി സ്​കൂളിൽ മുൻ ഡിസ്ട്രിക്​ട്​ ഗവർണർ കെ. രാജൻ ഉപഹാരം കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.