രാജമല: ചർച്ച സംഗമം നടത്തി

കണ്ണൂർ: ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ജില്ല കമ്മിറ്റി നേതൃത്വത്തിൽ 'രാജമല: കേരളം മറക്കുന്ന മരണങ്ങൾ; ജീവിതങ്ങൾ' എന്ന വിഷയത്തിൽ ഓൺലൈൻ ചർച്ച സംഗമം നടത്തി. വെൽ​െഫയർ പാർട്ടി സംസ്​ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉദ്ഘാടനം ​െചയ്​തു. പ്രകൃതി ദുരന്തങ്ങൾ സൃഷ്​ടിക്കപ്പെടുന്നതി​ൻെറ ചരിത്രവും രാഷ്​ട്രീയവും മനസ്സിലാക്കേണ്ടത് കാലത്തി​ൻെറ അനിവാര്യതയാണെന്ന്​ അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മൻെറ​്​ സംസ്​ഥാന വൈസ് പ്രസിഡൻറ്​ അനീഷ് പാറമ്പുഴ മുഖ്യപ്രഭാഷണം നടത്തി. റനിയ സുലൈഖ മോഡറേറ്ററായി. ആരിഫ മഹബൂബ്, മുഹ്സിൻ ഇരിക്കൂർ, അർഷാദ് ഉളിയിൽ, കെ.പി. മശ്ഹൂദ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.