തകർന്ന സ്ലാബുകള്‍ നീക്കാത്തത് ദുരിതമായി

മട്ടന്നൂര്‍: മാര്‍ക്കറ്റ് പരിസരത്തെ തകർന്ന സ്ലാബുകള്‍ നീക്കാത്തത് കാല്‍നടക്കാര്‍ക്ക് ദുരിതമായി. പഴയ സ്ലാബുകള്‍ പൊട്ടിയതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും പ്രയാസമുണ്ടായ സാഹചര്യത്തിലാണ് പൊട്ടിയ സ്ലാബുകള്‍ നീക്കം ചെയ്ത് പുതിയത് സ്ഥാപിച്ചത്. എന്നാല്‍, തകര്‍ന്ന സ്ലാബുകള്‍ പുതിയ സ്ലാബിനു മുകളിലാണ് ഇപ്പോഴും ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.