അപേക്ഷ ക്ഷണിച്ചു

വിളയാങ്കോട്: കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് യു.ജി കോഴ്സുകളായ ബി.എസ്​സി സൈക്കോളജി, ബി.എസ്​സി ഫിസിക്സ്, ബി.സി.എ, ബി.കോമിലേക്കും പി.ജി കോഴ്സുകളായ എം.കോം, എം.എസ്​സി പ്രോഗ്രാമിലേക്കും പുതുതായി അനുവദിച്ച എം.എസ്​സി കെമിസ്ട്രി, ബി.കോം കോഓപറേഷൻ എന്നിവയിലേക്കും . മാനേജ്മൻെറ്​ സീറ്റിലേക്കുള്ള അപേക്ഷ www.wiraskannur.com എന്ന വെബ്സൈറ്റിൽ രജിസ്​റ്റർ ചെയ്യണം. ഫോൺ: 0497 2800614, 7025280171. ................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.