ഐ.ടി.എമ്മിൽ എം.ബി.എ ഹെൽത്ത് കെയർ​

കണ്ണൂർ: ഇൻസ്​റ്റിറ്റ ്യൂട്ട്​ ഓഫ്​ ടെക്​നോളജിയിൽ (ഐ.ടി.എം) എം.ബി.എക്ക്​ ഹെൽത്ത്​ കെയർ മാനേജ്​മൻെറിൽ സ്​പെഷലൈസേഷൻ ആരംഭിച്ചു. കണ്ണൂർ സർവകലാശാലക്കു​​ കീഴിൽ എം.ബി.എക്ക്​ ഹെൽത്ത്​ കെയർ മാനേജ്​മൻെറിൽ സ്​പെഷലൈസേഷൻ നൽകുന്ന ആദ്യ കോളജാണ്​ ഐ.ടി.എം. കൂടുതൽ വിവരങ്ങൾക്ക്​ 8606991000. .................................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.