താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സക്കെത്തിയ നാലുപേർക്ക് കോവിഡ്

തളിപ്പറമ്പ്: തളിപ്പറമ്പ് സ്ഥിരീകരിച്ചു. ഇവരെ പരിയാരം കണ്ണൂർ ഗവ. മെഡി. കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാൾ കഴിഞ്ഞ ദിവസം പ്രസവിച്ച തലശ്ശേരിയിലെ ആശുപത്രി ജീവനക്കാരിയാണ്. മറ്റു മൂന്നു പേർ ഗർഭിണികളാണ്. പ്രസവ ചികിത്സക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്​ഥിരീകരിച്ചത്​. കണ്ടെയ്ൻമൻെറ്​ സോണായ തളിപ്പറമ്പിൽ പൊലീസ് അനൗൺസ്മൻെറ്​ നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.