അഴീക്കോട് കഞ്ചാവുമായി യുവാവ് പിടിയിൽ

അഴീക്കോട്: എക്‌സൈസ് സംഘം അഴീക്കോട് മേഖലയിൽ നടത്തിയ പരിശോധനയിൽ 250 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. അഴീക്കോട് ചക്കരപ്പാറ ലക്ഷംവീട് കോളനിയിലെ എ. അരുണിനെയാണ് ചക്കരപ്പാറയിൽ പിടികൂടിയത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.