ടി.വി നൽകി

പയ്യന്നൂർ: കവ്വായിയിലെ നിർധന കുടുംബത്തിന് 'ഖൽബാണ് കവ്വായി' വാട്​സ്​ആപ് ഗ്രൂപ് . ഗ്രൂപ് അഡ്​മിൻ എസ്. സൈനുദ്ദീൻ വിതരണം നിർവഹിച്ചു. റുഖ്​നുദ്ദീൻ കവ്വായി, ഇ.സി. അബ്​ദുൽ സലാം, സുൽഫിക്കർ കവ്വായി, കാനപ്പുറം സലാം, ടി.പി. അസീസ് ഹാജി, അരയാപുറത്ത് അബ്​ദുൽ സലാം, അസ്​ലം ആയാർ, കെ.എൻ. മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.