വൈദ്യുതി മുടങ്ങും

കണ്ണൂർ: വളപട്ടണം വൈദ്യുതി സെക്​ഷന്‍ പരിധിയിലെ ആറാട്ടുവയല്‍, ഹാൻഡ്​വീവ്, ക്യാന്‍പ്രിൻറ്, ചിറക്കല്‍ ചിറ, വേങ്ങരവയല്‍, ചിറക്കല്‍ രാജാസ് സ്‌കൂള്‍ പരിസരം ഭാഗങ്ങളില്‍ വെള്ളിയാഴ്​ച രാവിലെ ഒമ്പത് മുതല്‍ 5.30വരെ . ചൊവ്വ സെക്​ഷന്‍ പരിധിയിലെ സൂര്യനഗര്‍, ഹോളി റോപ്‌സ്, ചിറക്കുതാഴെ ഭാഗങ്ങളില്‍ വെള്ളിയാഴ്​ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ തയ്യില്‍ സെക്​ഷന്‍ പരിധിയിലെ മൈതാനിപ്പള്ളി, കുമ്മായക്കടവ്, ഓട്ടുകമ്പനി ഭാഗങ്ങളില്‍ വെള്ളിയാഴ്​ച രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.