ഹെൽപ് ​െഡസ്ക്

ഉരുവച്ചാൽ: കണ്ണൂർ സർവകലാശാല 2020 ഡിഗ്രി പ്രവേശന അഡ്മിഷൻ ഓൺലൈൻ സംവിധാനം ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. നാഷനൽ സർവിസ്​ സ്​കീം യൂനിറ്റി​ൻെറയും കരിയർ ഗൈഡൻസ് യൂനിറ്റി​ൻെറയും സൗഹൃദ ക്ലബി​ൻെറയും സഹകരണത്തോടെയാണ് പ്രവർത്തനം. ഫോൺ: 9747375739, 8129055906. ...................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.