ഹിൽഡ ഫെർണാണ്ടസ്​

മാഹി: മഞ്ചക്കൽ സൻെറ് തെരേസാസ് ക്വാർട്ടേഴ്സിൽ പരേതനായ വിൻസൻറ്​ ഫെർണാണ്ടസി​ൻെറ ഭാര്യ (83) നിര്യാതയായി. മക്കൾ: ഷീല ഡിക്രൂസ് (ഷാർജ), ഡോൾഫി ഫെർണാണ്ടസ്, ഡയാന ഫെർണാണ്ടസ് (അധ്യാപിക, സൻെറ്​ തെരേസാസ്​ എച്ച്​.എസ്​.എസ്​ ചാലക്കര), ടെറൻസ് ഫെർണാണ്ടസ് (മാഗി ഫോട്ടോസ്). മരുമക്കൾ: സേവ്യർ ഡിക്രൂസ് (ഷാർജ), ജിജി ഫെർണാണ്ടസ്, ഡാനിയൽ ഫെർണാണ്ടസ്, ജിൻസി ഫെർണാണ്ടസ്. കോവിഡ്​ പ്രോ​ട്ടോകോൾ അനുസരിച്ച്​ ഇന്ന്​ രാവിലെ 10 വരെ സൻെറ്​​ തെരേസാസ്​ ക്വാർ​ട്ടേഴ്​സ്​, മഞ്ചക്കലിൽ പൊതുദർശനത്തിന്​ വെക്കുന്നതായിരിക്കും. 11.30ന് തലശ്ശേരി ഹോളി റോസറി ചർച്ച്​ സെമിത്തേരിയിൽ സംസ്കാരം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.