അനുസ്മരണ സന്ധ്യ

പയ്യന്നൂർ: രാമന്തളി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ്​ തങ്ങൾ ഓൺലൈൻ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആശിഖ് ചെലവൂർ ഉദ്ഘാടനം ചെയ്​തു. പഞ്ചായത്ത് പ്രസിഡൻറ്​ മുഹമ്മദ് കരമുട്ടം അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡൻറ്​ എൻ.കെ. ഹഫ്​സൽ റഹാൽ അനുസ്​മരണ പ്രഭാഷണം നടത്തി. അഫ്​സൽ രാമന്തളി സ്വാഗതവും ജവാദ് എട്ടിക്കുളം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.