കെ. ഭാസ്​കരൻ

കാഞ്ഞങ്ങാട്​: രാവണേശ്വരം വാണിയംപാറ തെക്കേപ്പള്ളം വീട്ടിൽ കെ.ഭാസ്കരൻ (88) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: കെ.രാധാകൃഷ്ണൻ, കെ.രവീന്ദ്രൻ, കെ.ഗീത, കെ.രാജേഷ്(മോഡേൺ ഓഫ്സെറ്റ് പ്രിൻറേഴ്‌സ്, കാഞ്ഞങ്ങാട്). മരുമക്കൾ: ദിനേശൻ മംഗളൂരു, കെ.ജ്യോതി, കെ.രമ്യ. charamam baskaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.