വീട്ടിൽ മോഷണശ്രമം

തലശ്ശേരി: സൈദാർ പള്ളിക്കടുത്ത രഷ്​നിയിൽ ഷമിത രാജീവി‍ൻെറ ഓട് നീക്കി മുകളിലത്തെ നിലയിൽ കടന്നെങ്കിലും വീട്ടമ്മയുടെ നിലവിളി കേട്ട്​ അയൽവാസികൾ ഓടിയെത്തിയപ്പോൾ മോഷ്​ടാവ് രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്​ച രാത്രിയാണ് സംഭവം. തലശ്ശേരി പൊലീസ് നടത്തിയ പരിശോധനയിൽ മോഷ്​ടാവി േൻറതെന്ന് സംശയിക്കുന്ന കമ്പിപ്പാര, ചുറ്റിക, തൊപ്പി എന്നിവ കണ്ടെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.