കണിച്ചാര്‍ പഞ്ചായത്തിൽ സമ്പൂര്‍ണ ലോക്​ഡൗണ്‍

കേളകം: കണിച്ചാര്‍ ഗ്രാമപഞ്ചായത്തിൽ ഞായറാഴ്​ചകളില്‍ സമ്പൂര്‍ണ ലോക്​ഡൗണ്‍. സമീപ പഞ്ചായത്തുകളിൽ കോവിഡ് സമ്പര്‍ക്ക വ്യാപനം ഉണ്ടായിട്ടുള്ളതിനാൽ ഞായറാഴ്​ചകളിൽ സമ്പൂര്‍ണ ലോക്​ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കല്‍ ഷോപ്, ആശുപത്രി, പാല്‍ സംഭരണ കേന്ദ്രങ്ങൾ എന്നിവയെ നിയന്ത്രണങ്ങളിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.