Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണിച്ചാര്‍ പഞ്ചായത്തിൽ...

കണിച്ചാര്‍ പഞ്ചായത്തിൽ സമ്പൂര്‍ണ ലോക്​ഡൗണ്‍

text_fields
bookmark_border
കേളകം: കണിച്ചാര്‍ ഗ്രാമപഞ്ചായത്തിൽ ഞായറാഴ്​ചകളില്‍ സമ്പൂര്‍ണ ലോക്​ഡൗണ്‍. സമീപ പഞ്ചായത്തുകളിൽ കോവിഡ് സമ്പര്‍ക്ക വ്യാപനം ഉണ്ടായിട്ടുള്ളതിനാൽ ഞായറാഴ്​ചകളിൽ സമ്പൂര്‍ണ ലോക്​ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കല്‍ ഷോപ്, ആശുപത്രി, പാല്‍ സംഭരണ കേന്ദ്രങ്ങൾ എന്നിവയെ നിയന്ത്രണങ്ങളിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story