കണ്ണൻ അന്തിത്തിരിയൻ

കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ നീണ്ട 50 വർഷക്കാലം അന്തിത്തിരിയനായ കൊളവയലിലെ ആക്കോട്ട് (89) നിര്യാതനായി. ഭാര്യ: മുട്ടത്തു പാറ്റ. മക്കൾ: പ്രേമ, കുമാരൻ, ജയന്തി, ഉദയചന്ദ്രൻ, ഉഷ. മരുമക്കൾ: സുകു, ഓമന, നാരായണൻ. സഹോദരങ്ങൾ: അമ്പു, കൃഷ്ണൻ, പരേതനായ കുഞ്ഞിരാമൻ, കുഞ്ഞമ്മ, മാധവി, ജാനകി, ശാന്ത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.