എസ്.ഡി.പി.ഐ മാർച്ച്

മഞ്ചേശ്വരം: മംഗൽപാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക്​ കൂട്ടുനിൽക്കാത്തതിന് ഗ്രാമ പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയയർമാൻ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത സംഭവം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി എസ്.ഡി.പി.ഐ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്കു മാർച്ച്​ നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി മുബാറക് കടമ്പാർ ഉദ്​ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.