മഴയിൽ റോഡ് തകർന്നു

പാപ്പിനിശ്ശേരി: ചുങ്കം ഇന്ത്യൻ ബാങ്കി​ന് സമീപം ദേശീയപാതയിലേക്കുള്ള റോഡ് ഭാഗികമായി തകർന്നു. വാഹനങ്ങൾ പോകുമ്പോൾ കാൽനടക്കാരുടെ മേൽ ചളി തെറിക്കുന്നതിനാല്‍ വാക്കേറ്റം പതിവായി. ഉടൻ റോഡിലെ കുഴികളടക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ---------------- ചിത്രം: ചുങ്കത്ത് ദേശീയപാതയിലേക്കുള്ള റോഡ് തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.