ചൊക്കനാട്ടില്‍ കാട്ടാന തകര്‍ത്ത കറുപ്പസ്വാമിയുടെ അമ്പലം
Posted On
date_range Updated On
date_range അമ്പലം തകർത്ത് പൂജവസ്തുക്കൾ തിന്ന് കാട്ടാന
മൂന്നാര്‍: വട്ടക്കാട്ടിൽ കഴിഞ്ഞ ദിവസം പുലർച്ച അമ്പലം തകർത്ത കാട്ടാന പൂജക്ക് സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ ഭക്ഷിച്ചു. കറുപ്പസ്വാമിയുടെ അമ്പലമാണ് തകർത്തത്.
തുടര്‍ന്ന് അഞ്ചുമണിയോടെ ചൊക്കനാട് എത്തിയ ഒറ്റയാന് വീടിന് സമീപത്ത് നിര്‍ത്തിയിട്ട ഓട്ടോ തകര്‍ത്തു. ഇൗ സമയം പശുവിന് വെള്ളം നല്‍കുന്നതിന് പുറത്തിറങ്ങിയ വീട്ടമ്മ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കാട്ടാന ആക്രമണം വനംവകുപ്പിനെ അറിയിച്ചിട്ടും അധികൃതര്‍ എത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.