കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ബസിൽ അപകടകരമായ രീതിയിൽ യാത്ര നടത്തുന്ന വിനോദസഞ്ചാരി
Posted On
date_range Updated On
date_range ഡബിൾഡെക്കർ ബസിൽ വിനോദ സഞ്ചാരിയുടെ അപകട യാത്ര
മൂന്നാർ: മൂന്നാറിൽ കെ.എസ്.ആർ.ടി.സിയുടെ ഡബിൾഡെക്കർ ബസിൽ വിനോദസഞ്ചാരിയുടെ അപകട യാത്ര. വിനോദസഞ്ചാരി തലയും ശരീരവും പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ബസ് ഗ്യാപ്പ് റോഡിലൂടെ സഞ്ചരിക്കുന്നതിനിടയിലായിരുന്നു സംഭവം. ബസിന് മുന്നിലൂടെ പോയ വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.