മൂന്നാർ ഗ്യാപ് റോഡിൽ മലയിടിഞ്ഞപ്പോൾ
Posted On
date_range Updated On
date_range കനത്ത മഴയിൽ മൂന്നാർ ഗ്യാപ് റോഡിലേക്ക് മലയിടിഞ്ഞു വീണു
തൊടുപുഴ: കനത്ത മഴയെത്തുടർന്ന് മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മലയിടിഞ്ഞു. വലിയ പാറകൾ റോഡിലേക്ക് വീണ് വഴി പൂർമണായും അടഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു.
വലിയ പാറകളാണ് റോഡിലേക്ക് വീണ് കിടക്കുന്നത്. കഴിഞ്ഞ വർഷം ഇടിഞ്ഞ സ്ഥലത്ത് തന്നെയാണ് മലയിടിഞ്ഞിരിക്കുന്നത്. ബൈസൺ വാലിക്ക് പോകുന്ന ജങ്ങ്ഷനിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയാണ് രാത്രി 11 മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.