പ​ണ​പ്പെ​ട്ടി എ​ടു​ക്കു​ന്ന​തി​െൻറ സി.​സി.​ടി.​വി ദൃ​ശ്യം

ഹോട്ടലിൽ നിന്ന്​ പണപ്പെട്ടി മോഷ്​ടിച്ചു

മൂ​ന്നാ​ർ: തി​ര​ക്കു​ള്ള സ​മ​യം ഹോ​ട്ട​ൽ കൗ​ണ്ട​റി​ലി​രു​ന്ന ആ​തു​ര സേ​വ​ന പ​ണ​പ്പെ​ട്ടി മോ​ഷ്​​ടി​ച്ചു. ടൗ​ണി​ലെ റ​പ്സി റ​സ്​​റ്റാ​റ​ൻ​റി​ലാ​ണ് മോ​ഷ​ണം.

ആ​തു​ര സേ​വ​ന​ത്തി​നാ​യി മൂ​ന്നാ​ർ ജു​മാ​മ​സ്ജി​ദി​െൻറ സം​ഭാ​വ​ന​പ്പെ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ട​ര​യോ​ടെ മാ​സ്ക് ധ​രി​ച്ചെ​ത്തി​യ യു​വാ​വ് മോ​ഷ്​​ടി​ച്ച​ത്. മോ​ഷ​ണം ദൃ​ശ്യം സി.​സി ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. നോ​ട്ടു​ക​ൾ നി​റ​ഞ്ഞ പെ​ട്ടി ത​ന്ത്ര​പൂ​ർ​വം മോ​ഷ്​​ടാ​വ് ഒ​രു സ​ഞ്ചി​യി​ൽ പൊ​തി​ഞ്ഞു​ക​ട​ക്കു​ന്ന​ത് കാ​ണാം. മൂ​ന്നാ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - money box theft in hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.