നയമക്കാട് ലോവർ ഡിവിഷനിൽ ചത്തനിലയിൽ കണ്ടെത്തിയ പുള്ളിപ്പുലി
Posted On
date_range Updated On
date_range നായാട്ടുസംഘം സ്ഥാപിച്ച കെണിയിലകപ്പെട്ട് പുള്ളിപ്പുലി ചത്തു
മൂന്നാര്‍: നായാട്ടുസംഘം സ്ഥാപിച്ച കെണിയിലകപ്പെട്ട് പുള്ളിപ്പുലി ചത്തു. കന്നിമല ലോവര്‍ ഡിവിഷനിലെ തേയിലക്കാട്ടിലാണ് നാലുവയസ്സ് പ്രായമായ പുള്ളിപ്പുലിയെ കെണിയില്‍ അകപ്പെട്ടനിലയില്‍ തൊഴിലാളികള്‍ കണ്ടെത്തിയത്.
കമ്പി ഉപയോഗിച്ച് നിര്‍മിച്ച കെണിയിലാണ് ജഡം കണ്ടെത്തിയത്. മൂന്നാര്‍ ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ പോസ്റ്റ്മോർട്ടം നടത്തി കുഴിച്ചിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.