മൂന്നാർ -മാട്ടുപ്പെട്ടി റൂട്ടിൽ നിർത്തിയിട്ടിരുന്ന ലോറിയിൽനിന്ന് കാട്ടാന തേയിലച്ചാക്കുകൾ

പുറത്തെടുത്ത്​ നശിപ്പിച്ച നിലയിൽ

ലോറിക്ക് നേരെ കാട്ടാന ആക്രമണം 20 ചാക്ക് തേയില നശിപ്പിച്ചു

മൂ​ന്നാ​ർ: തേ​യി​ല ക​യ​റ്റി പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് നേ​രെ രാ​ത്രി കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. 20 ചാ​ക്ക് തേ​യി​ല വ​ലി​ച്ച് പു​റ​ത്തി​ട്ട് ന​ശി​പ്പി​ച്ചു. മൂ​ന്നാ​ർ -മാ​ട്ടു​പ്പെ​ട്ടി റോ​ഡി​ൽ ഗ്ര​ഹാം​സ്ലാ​ൻ​ഡ് അ​മ്പ​ല​ത്തി​ന് സ​മീ​പം ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച​യാ​യി​രു​ന്നു സം​ഭ​വം. ക​ണ്ണ​ൻ ദേ​വ​ൻ ക​മ്പ​നി​യു​ടെ ചെ​ണ്ടു​വ​രൈ ഫാ​ക്ട​റി​യി​ൽ​നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് ലോ​ഡു​മാ​യി വ​ന്ന​താ​ണ്​ ലോ​റി. ഡ്രൈ​വ​റു​ടെ വീ​ട് ഗ്ര​ഹാം​സ്ലാ​ൻ​ഡി​ൽ ആ​യ​തി​നാ​ൽ ലോ​റി പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യ​ശേ​ഷം ഇ​യാ​ൾ വീ​ട്ടി​ൽ പോ​യി. രാ​വി​ലെ എ​ത്തി​യ​പ്പോ​ഴാ​ണ് തേ​യി​ല​ച്ചാ​ക്കു​ക​ൾ റോ​ഡി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

Tags:    
News Summary - elephant attack on lorry destroyed 20 bags of tea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.